ശ്രീരാമാഷ്ടോത്തര ശതനാമാവലി Sri Rama Ashtottara Shatanamavali in Malayalam Lyrics. Sri Rama Ashtottara Shatanamavali is the 108 names mantra of Lord Sri Ram. ശ്രീരാമാഷ്ടോത്തരനാമാവലീ ശ്രീരാമ സ്വാമിയുടെ 108 നാമ മന്ത്രമാണ്.
ഓം ശ്രീരാമായ നമഃ ।
ഓം രാമഭദ്രായ നമഃ ।
ഓം രാമചന്ദ്രായ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം രാജീവലോചനായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം രാജേന്ദ്രായ നമഃ ।
ഓം രഘുപുങ്ഗവായ നമഃ ।
ഓം ജാനകീവല്ലഭായ നമഃ ।
ഓം ജൈത്രായ നമഃ ॥ 10 ॥
ഓം ജിതാമിത്രായ നമഃ ।
ഓം ജനാര്‍ദനായ നമഃ ।
ഓം വിശ്വാമിത്രപ്രിയായ നമഃ ।
ഓം ദാന്തായ നമഃ ।
ഓം ശരണത്രാണതത്പരായ നമഃ ।
ഓം വാലിപ്രമഥനായ നമഃ ।
ഓം വാഗ്മിനേ നമഃ ।
ഓം സത്യവാചേ നമഃ ।
ഓം സത്യവിക്രമായ നമഃ ।
ഓം സത്യവ്രതായ നമഃ ॥ 20 ॥
ഓം വ്രതധരായ നമഃ ।
ഓം സദാഹനുമദാശ്രിതായ നമഃ ।
ഓം കൌസലേയായ നമഃ ।
ഓം ഖരധ്വംസിനേ നമഃ ।
ഓം വിരാധവധപംഡിതായ നമഃ ।
ഓം വിഭീഷണപരിത്രാത്രേ നമഃ ।
ഓം ഹരകോദണ്ഡഖണ്ഡനായ നമഃ ।
ഓം സപ്തതാലപ്രഭേത്രേ നമഃ ।
ഓം ദശഗ്രീവശിരോഹരായ നമഃ ।
ഓം ജാമദഗ്ന്യമഹാദര്‍പദലനായ നമഃ ॥ 30 ॥
ഓം താടകാന്തകായ നമഃ ।
ഓം വേദാന്തസാരായ നമഃ ।
ഓം വേദാത്മനേ നമഃ ।
ഓം ഭവരോഗസ്യ ഭേഷജായ നമഃ ।
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ ।
ഓം ത്രിമൂര്‍തയേ നമഃ ।
ഓം ത്രിഗുണാത്മകായ നമഃ ।
ഓം ത്രിവിക്രമായ നമഃ ।
ഓം ത്രിലോകാത്മനേ നമഃ ।
ഓം പുണ്യചാരിത്രകീര്‍തനായ നമഃ ॥ 40 ॥
www.hindudevotionalblog.com
ഓം ത്രിലോകരക്ഷകായ നമഃ ।
ഓം ധന്വിനേ നമഃ ।
ഓം ദംഡകാരണ്യവര്‍തനായ നമഃ ।
ഓം അഹല്യാശാപവിമോചനായ നമഃ ।
ഓം പിതൃഭക്തായ നമഃ ।
ഓം വരപ്രദായ നമഃ ।
ഓം ജിതേന്ദ്രിയായ നമഃ ।
ഓം ജിതക്രോധായ നമഃ ।
ഓം ജിതമിത്രായ നമഃ ।
ഓം ജഗദ്ഗുരവേ നമഃ ॥ 50 ॥
ഓം ഋക്ഷവാനരസങ്ഘാതിനേ നമഃ ।
ഓം ചിത്രകൂടസമാശ്രയായ നമഃ ।
ഓം ജയന്തത്രാണവരദായ നമഃ ।
ഓം സുമിത്രാപുത്രസേവിതായ നമഃ ।
ഓം സര്‍വദേവാദിദേവായ നമഃ ।
ഓം മൃതവാനരജീവനായ നമഃ ।
ഓം മായാമാരീചഹന്ത്രേ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം മഹാഭുജായ നമഃ ।
ഓം സര്‍വദേവസ്തുതായ നമഃ ॥ 60 ॥
ഓം സൌംയായ നമഃ ।
ഓം ബ്രഹ്മണ്യായ നമഃ ।
ഓം മുനിസംസ്തുതായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹോദരായ നമഃ ।
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ ।
ഓം സര്‍വപുണ്യാധികഫലായ നമഃ ।
ഓം സ്മൃതസര്‍വൌഘനാശനായ നമഃ ।
ഓം ആദിപുരുഷായ നമഃ ।
ഓം പരമപുരുഷായ നമഃ ॥ 70 ॥
hindu devotional weblog
ഓം മഹാപുരുഷായ നമഃ ।
ഓം പുണ്യോദയായ നമഃ ।
ഓം ദയാസാരായ നമഃ ।
ഓം പുരാണപുരുഷോത്തമായ നമഃ ।
ഓം സ്മിതവക്ത്രായ നമഃ ।
ഓം മിതഭാഷിണേ നമഃ ।
ഓം പൂര്‍വഭാഷിണേ നമഃ ।
ഓം രാഘവായ നമഃ ।
ഓം അനന്തഗുണഗംഭീരായ നമഃ ।
ഓം ധീരോദാത്തഗുണോത്തമായ നമഃ ॥ 80
ഓം മായാമാനുഷചാരിത്രായ നമഃ ।
ഓം മഹാദേവാദിപൂജിതായ നമഃ ।
ഓം സേതുകൃതേ നമഃ ।
ഓം ജിതവാരാശയേ നമഃ ।
ഓം സര്‍വതീര്‍ഥമയായ നമഃ ।
ഓം ഹരയേ നമഃ ।
ഓം ശ്യാമാങ്ഗായ നമഃ ।
ഓം സുന്ദരായ നമഃ ।
ഓം ശൂരായ നമഃ ।
ഓം പീതവാസസേ നമഃ ॥ 90 ॥
hindu devotional weblog
ഓം ധനുര്‍ധരായ നമഃ ।
ഓം സര്‍വയജ്ഞാധിപായ നമഃ ।
ഓം യജ്വിനേ നമഃ ।
ഓം ജരാമരണവര്‍ജിതായ നമഃ ।
ഓം ശിവലിങ്ഗപ്രതിഷ്ഠാത്രേ നമഃ ।
ഓം സര്‍വാപഗുണവര്‍ജിതായ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം പരബ്രഹ്മണേ നമഃ ।
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ ।
ഓം പരഞ്ജ്യോതിഷേ നമഃ ॥ 100 ॥
ഓം പരന്ധാംനേ നമഃ ।
ഓം പരാകാശായ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം പരേശായ നമഃ ।
ഓം പാരഗായ നമഃ ।
ഓം പാരായ നമഃ ।
ഓം സര്‍വദേവാത്മകായ നമഃ ।
ഓം പരസ്മൈ നമഃ ॥ 108 ॥
॥ഇതി ശ്രീരാമ അഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണം॥